Question: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം 2024-ൽ ലഭിച്ചത് എൻ.എസ്. മാധവനാണ്. അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവയിൽ എന്ത് പരിഗണിച്ചാണ്?
A. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിന്.
B. അദ്ദേഹത്തിൻ്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക്.
C. ഹിഗ്വിറ്റ' എന്ന ചെറുകഥയ്ക്ക്.
D. NoA




